
ആഴ്ചയിലെ മെനു
Weekly Menu · തിങ്കൾ മുതൽ ശനി വരെ
തിങ്കളാഴ്ച
Monday
ഇടിയപ്പം, കടലക്കറി
Idiyappam, Kadala curry
ചോറ്, കറി, രണ്ട് പച്ചക്കറി വിഭവങ്ങൾ, സ്പെഷ്യൽ മുട്ട ഓംലെറ്റ്, അച്ചാർ
Rice, Curry, Two vegetable side dishes, Special egg omelette, Pickle
പൊറോട്ട, മുട്ടക്കറി
Porotta, Egg curry
ചൊവ്വാഴ്ച
Tuesday
അപ്പം, ഗ്രീൻപീസ് കറി
Appam, Green peas curry
ചോറ്, കറി, രണ്ട് പച്ചക്കറി വിഭവങ്ങൾ, സ്പെഷ്യൽ മീൻ വറുത്തത്, അച്ചാർ
Rice, Curry, Two vegetable side dishes, Special fish fry, Pickle
ചപ്പാത്തി, ചന്ന മസാല കറി
Chapatti, Channa masala curry
ബുധനാഴ്ച
Wednesday
പുട്ട്, പയർ കറി
Puttu, Payar curry
നെയ്ച്ചോറ്, ചിക്കൻ റോസ്റ്റ് (സ്പെഷ്യൽ), അച്ചാർ
Ghee rice, Chicken roast (special), Pickle
അപ്പം, വെജിറ്റബിൾ കുറുമ
Appam, Vegetable kuruma
വ്യാഴാഴ്ച
Thursday
ഇഡ്ഡലി, സാമ്പാർ
Idli, Sambar
ചോറ്, കറി, രണ്ട് പച്ചക്കറി വിഭവങ്ങൾ, സ്പെഷ്യൽ മീൻ വറുത്തത്, അച്ചാർ
Rice, Curry, Two vegetable side dishes, Special fish fry, Pickle
ഇടിയപ്പം, ചിക്കൻ സ്റ്റ്യൂ
Idiyappam, Chicken stew
വെള്ളിയാഴ്ച
Friday
ദോശ, ചമ്മന്തി
Dosa, Chammanthi
ചോറ്, ചിക്കൻ കറി, സാലഡ്, അച്ചാർ
Rice, Chicken curry, Salad, Pickle
ചപ്പാത്തി, സോയാബീൻ കറി
Chapatti, Soya bean curry
ശനിയാഴ്ച
Saturday
പുട്ട്, കടലക്കറി
Puttu, Kadala curry
ചോറ്, കറി, രണ്ട് പച്ചക്കറി വിഭവങ്ങൾ, സ്പെഷ്യൽ എഗ്ഗ് ബുർജി, അച്ചാർ
Rice, Curry, Two vegetable side dishes, Special egg bhurji, Pickle
അപ്പം, മുട്ടക്കറി
Appam, Egg curry

